ഇ‍ഞ്ചോടിഞ്ച് പോരാട്ടം; സംസ്ഥാന സ്കൂള്‍ കലോത്സവ പോയിന്‍റ് നിലവാരം

By: Web Desk | Saturday 8 December 2018 7:34 PM IST

ആലപ്പുഴ: 59 ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിനത്തിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ പാലക്കാട് ഒന്നാമത്. 527 പോയിന്‍റാണ് പാലക്കാടിനുള്ളത്. ഇതേ പോയിന്‍റുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്തുണ്ട്.

Sl.No District HS General HSS General Gold Cup Point HS Arabic HS Sanskrit
Sl.No District HS General HSS General Gold Cup Point HS Arabic HS Sanskrit
1  Palakkad 231 296 527 55 40
2  Kozhikode 227 300 527 55 40
3  Thrissur 231 287 518 55 40
4  Kannur 232 286 518 55 40
5  Malappuram 211 291 502 55 38
6  Ernakulam 217 282 499 55 40
7  Alappuzha 219 279 498 51 40
8  Kollam 226 267 493 55 38
9  Kottayam 202 285 487 42 38
10  Thiruvananthapuram 208 276 484 48 38
11  Wayanad 214 258 472 55 38
12  Kasaragod 208 255 463 53 38
13  Pathanamthitta 183 260 443 40 36
14  Idukki 176 221 397 45 32