ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു

Web Desk

തിരുവനന്തപുരം

Posted on September 21, 2020, 11:19 am

നവോഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരം കനകക്കുന്നിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു.  നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദി സ്മാരകമായി സംസ്ഥാന സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. മന്ത്രിമാരായ AK ബാലൻ, കടകംപള്ളി സുരേന്ദ്രൻ, കോർപറേഷൻ മേയർ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

നവോഥാന നായകനായ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാന നഗരിയിൽ ഉചിതമായ സ്മാരകം സർക്കാർ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

you may also like this video