October 3, 2022 Monday

Related news

June 25, 2022
June 25, 2022
June 23, 2022
June 23, 2022
December 22, 2021
July 8, 2021
July 8, 2021
January 28, 2021
January 28, 2021
January 27, 2021

കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഭയ കേസ് വിചാരണയ്ക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ

Janayugom Webdesk
കൊച്ചി
September 9, 2020 1:30 pm

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു. കേസ് വിചാരണ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവച്ചു. തിരുവനതപുരത്ത് കൊവിഡ് കേസുകള്‍ കൂടുതലാണെന്നും, താമസ സൗകര്യമില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ വിചാരണ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. ഹര്‍ജിക്കാര്‍ക്ക് 70 ന് മുകളില്‍ പ്രായമുണ്ട്. അഭിഭാഷകരും 65 കഴിഞ്ഞവരാണെന്നും സിസ്റ്റര്‍ സ്‌റ്റെഫിയും ഫാദര്‍ തോമസ് കോട്ടൂരും പറഞ്ഞു. എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കുമെന്ന് സിബിഐ വ്യക്തമാക്കി. സാക്ഷികളായ അന്വേഷണ ഓഫീസര്‍ക്ക് വിചാരണയില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

Eng­lish sum­ma­ry; stay for two weeks for the asy­lum case tri­al in view of the covid situation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.