June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

കുടുംബവഴക്കിനിടെ പെ​​ണ്‍​കു​​ട്ടി​​യെ രണ്ടാനച്ഛൻ ഹെ​​ല്‍​​മെ​​റ്റു​​പ​​യോ​​ഗി​​ച്ചു തല്ലി

By Janayugom Webdesk
January 26, 2020

വീട്ടിലെ വഴക്കിനിടെ പെ​​ണ്‍​കു​​ട്ടി​​യെ രണ്ടാനച്ഛൻ ഹെ​​ല്‍​​മെ​​റ്റു​​പ​​യോ​​ഗി​​ച്ചു മ​​ര്‍​​ദ്ദിച്ചു. ബന്ധുക്കളുടെ പരാതിയിൻമേൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ആ​​പ്പാ​​ഞ്ചി​​റ മ​​ഠ​​ത്തി​​പ​​റ​​മ്പില്‍ അ​​ബ്ദു​​ള്‍ സ​​ലാം (54) ആ​​ണ് അറസ്റ്റിലായത്. കു​​ടും​​ബ​പ്ര​​ശ്ന​​ങ്ങ​​ളാ​​ണ് മ​​ര്‍​​ദ​ന​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നാണ് പോ​​ലീ​​സ് അ​​റി​​യി​​ച്ചത്. പെ​​ണ്‍​കു​​ട്ടി​​യെ ക​​ല്ല​​റ മ​​ഹി​​ളാ മ​​ന്ദി​​ര​​ത്തി​​ലേയ്ക്ക് മാ​​റ്റി പാ​​ര്‍​​പ്പി​​ച്ചു. പ്ര​​തി​​യെ വൈ​​ക്കം കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ​​താ​​യും പോ​​ലീ​​സ് അറിയിച്ചു.

Eng­lish Sum­ma­ry: Step father beat­ed girl by helmet.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.