Web Desk

മുംബൈ

March 16, 2020, 11:22 am

കൂപ്പുകുത്തി വീണ്ടും ഓഹരി വിപണി; സെൻസെക്സ് 1500 പോയിന്റ് താഴ്ന്നു

Janayugom Online

കോവിഡ് ഭീതിയിൽ തകർന്നടിഞ്ഞ് ഓഹരി വിപണി. രാജ്യാന്തര വിപണികളിലെല്ലാം കനത്ത ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻസെക്സ് 1500 പോയിന്റ് താഴ്ന്നു. ഏഷ്യൻ വിപണികൾ ഏഴു ശതമാനം താഴ്ന്നു. ഓഹരി വിപണിയിലെ കനത്ത ഇടിവ് പരിഹരിക്കുന്നതിന് അമേരിക്കയിൽ പലിശ നിരക്ക് അപ്രതീക്ഷിതമായി ഒരു ശതമാനം കുറച്ചെങ്കിലും അത് വിപണികൾക്ക് അനുകൂലം ആയില്ല. അമേരിക്കൻ വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: stock mar­ket again goes downwards

YOU MAY ALSO LIKE THIS VIDEO