December 2, 2022 Friday

ഓഹരി വിപണി നേട്ടത്തോടെ തുടക്കം

Janayugom Webdesk
മുംബൈ
August 6, 2021 10:21 am

റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിക്കാനിരിക്കെ ഓഹരി വിപണിയില്‍ നേട്ടത്തോടെ ആരംഭിച്ചു. സെന്‍സെക്‌സ് 61 പോയന്റ് നേട്ടത്തില്‍ 54,561ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 16,313ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, എസ്ബിഐ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

Eng­lish Sum­ma­ry : Stock­mar­ket updates today 06082021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.