28 March 2024, Thursday

Related news

January 17, 2024
November 14, 2023
October 11, 2023
September 17, 2023
September 11, 2023
July 28, 2023
July 17, 2023
July 16, 2023
July 13, 2023
July 9, 2023

വീണ്ടും തെരുവ് നായ ആക്രമണം: പാലക്കാട് വയോധികന്റെ മുഖം കടിച്ചുപറിച്ചു

Janayugom Webdesk
പാലക്കാട്
October 23, 2022 11:03 am

പാലക്കാട് കൊടുവായൂർ ആണ്ടിത്തറയിൽ വയോധികന്റെ മുഖം തെരുവ് നായ കടിച്ചുപറിച്ചു. കാക്കിയൂർ സ്വദേശി അറുപത്തിയഞ്ചുകാരനായ വയ്യാപുരി എന്നയാള്‍ക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം.

ചായ കുടിക്കാനായി പുറത്ത് ഇറങ്ങവേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. നായ വരുന്നത് കണ്ട് കല്ലെടുത്തു സമയത്താണ് നായ കടിച്ചത്. പ്രദേശത്തെ മറ്റു ചിലരെയും നായ കടിച്ചിരുന്നു.

Eng­lish Sum­ma­ry: stray dog attacked an elder­ly man
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.