കോവിഡ് വൈറസ് പടരുമ്പോൾ സാഹചര്യം മുതലെടുത്ത് ആവശ്യസാധനങ്ങൾ വിലകൂട്ടിവിൽത്താനോ പൂഴ്ത്തിവെക്കാനോ ഉള്ള ശ്രമം നടത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയുള്ള സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടിയെടുക്കും.
എല്ലാ യാത്രാവാഹനങ്ങളും സര്‍വീസ് അവസാനിപ്പിക്കണം. ടാക്സി, ഓട്ടോ അവശ്യസേവനങ്ങള്‍ക്ക് മാത്രം. അഞ്ചിലധികം പേര്‍ ഒത്തുചേരുന്നതിന് പൂര്‍ണനിരോധനം. വിലക്ക് ലംഘിച്ചാല്‍ പൊലീസ് നടപടി അതിശക്തമാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ENGLISH SUMMARY: strict action taken against hoarding
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.