December 2, 2022 Friday

Related news

November 26, 2022
November 12, 2022
November 9, 2022
November 9, 2022
October 31, 2022
October 23, 2022
October 16, 2022
September 27, 2022
August 20, 2022
July 27, 2022

വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ കര്‍ശന നിബന്ധനകള്‍

Janayugom Webdesk
March 10, 2021 8:36 am

വാളയാര്‍ വഴി തമിഴ്‌നാട്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കര്‍ശന നിബന്ധനകളുമായി തമിഴ്‌നാട്. ഇന്ന് മുതല്‍ ഇ – പാസ് ഉള്ളവര്‍ക്ക് മാത്രമേ വാളയാര്‍ വഴി അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാനാകൂ. ഇന്നലെ മുതല്‍ തമിഴ്‌നാട് നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു.

ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് കൂടി ഉണ്ടെങ്കിലേ അതിര്‍ത്തി കടക്കാനാകൂ എന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയെങ്കിലും ഗതാഗത വകുപ്പ് സെക്രട്ടിയുടെ ഇടപെടല്‍ മൂലം ഇ‑പാസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് തമിഴ്‌നാട് എത്തുകയായിരുന്നു.
eng­lish summary;Strict con­di­tions for entry into Tamil Nadu via Walayar
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.