December 3, 2022 Saturday

Related news

October 16, 2022
September 13, 2022
September 10, 2022
September 7, 2022
September 7, 2022
August 9, 2022
July 24, 2022
June 26, 2022
June 9, 2022
March 22, 2022

ശക്തമായ കാറ്റ്: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

Janayugom Webdesk
തിരുവനന്തപുരം
May 27, 2021 6:17 pm

കേരള തീരത്തും കർണാടക, ലക്ഷദ്വീപ് തീരമേഖലകൾ, ശ്രീലങ്കയുടെ കിഴക്കൻ തീരങ്ങൾ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ ഇന്നും നാളെയും (മേയ് 27, 28) മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപോകരുതെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ഇന്നു രാത്രി (മേയ് 27) 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള തീരമേഖലകളിൽ മൂന്നു മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾക്കു സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

Eng­lish Sum­ma­ry : Strong wind alert for fishermen

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.