16 December 2025, Tuesday

Related news

December 3, 2025
December 2, 2025
November 26, 2025
November 16, 2025
November 14, 2025
October 26, 2025
October 10, 2025
September 22, 2025
September 3, 2025
July 20, 2025

കോട്ടയത്ത് ശക്തമായ കാറ്റ്: മരം വീണ് വീടു തകര്‍ന്നു, വ്യാപക നാശ നഷ്ടം

Janayugom Webdesk
കോട്ടയം
August 21, 2024 8:40 am

കോട്ടയത്ത് ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വ്യാപക നാശ നഷ്ടം. പള്ളം ബുക്കാന പുതുവലിൽ ഷാജിയുടെ വീട് ഭാഗികമായി തകർന്നു. നാട്ടകം ഗവ പോളിടെക്നിക്കിന് സമീപം നിന്ന വലിയ മരവും കടപുഴകി വീണു. എം സി റോഡിൽ നിന്ന് നാട്ടകം പോർട്ടിലേക്കുള്ള ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 

എംസി റോഡിൽ ഗതാഗത തടസ്സമില്ല. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്സിറ്റി, കിടങ്ങൂർ ഭാഗങ്ങളിലും മരം വീണു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് പലയിടത്തും മരം വീണ് നാശനഷ്ടമുണ്ടായത് ഫയർ ഫോഴ്സ് എത്തി മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങി.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.