19 April 2024, Friday

Related news

March 27, 2024
March 13, 2024
March 12, 2024
March 4, 2024
February 23, 2024
February 20, 2024
February 19, 2024
February 18, 2024
February 13, 2024
February 8, 2024

കോവിഡ് ബാധിക്കുമെന്ന് പേടി: കൊല്ലത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

Janayugom Webdesk
കൊല്ലം
August 29, 2021 6:22 pm

കൊല്ലത്ത് കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പുനലൂര്‍ തൊളിക്കോട്ട് സജികുമാർ രാജി ദമ്പതികളുടെ മകൻ വിശ്വ കുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ പുലര്‍ച്ചയോടെ ആണ് സംഭവം നടന്നത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കോവിഡിനെ ഭയന്നാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry: Stu­dent com­mit­ted sui­cide in Kollam

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.