August 7, 2022 Sunday

Related news

August 7, 2022
July 27, 2022
July 25, 2022
July 9, 2022
July 8, 2022
June 3, 2022
May 28, 2022
May 2, 2022
April 28, 2022
April 6, 2022

കൊല്ലത്ത് വീട്ടില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Janayugom Webdesk
കൊല്ലം
October 4, 2020 1:33 pm

കൊല്ലത്ത് വീട്ടില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരുവിള വീട്ടില്‍ രാജീവ് സിന്ധു ദമ്പതികളുടെ മകള്‍ ആദിത്യയാണ് മരിച്ചത്. 10 വയസായിരുന്നു. മാങ്കോട് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ അ‍ഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യ.

 

 

updat­ing.….….….….….…..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.