സുഹൃത്തുകള്‍ക്കൊപ്പം ഉല്ലാസ യാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ചു. കളമശ്ശേരി പുന്നക്കാട്ടുമല വീട്ടില്‍ ആദര്‍ശ് ആണ് മരിച്ചത്. കളമശ്ശേരി ഗവ.ഐടിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരിച്ച ആദര്‍ശ്. പുഴയില്‍ വെളളം കുറവായതിനാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മറുകരയിലേക്ക് നടന്ന് കടക്കാനുളള ശ്രമത്തിനിടെ ആഴമുളള കയത്തില്‍ ആദര്‍ശ് അകപ്പെടുകയായിരുന്നു.
ENGLISH SUMMARY: student drown death in periyar river
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.