23 April 2024, Tuesday

Related news

April 13, 2024
March 7, 2024
March 4, 2024
February 10, 2024
February 6, 2024
January 13, 2024
January 3, 2024
December 31, 2023
December 29, 2023
December 24, 2023

ഗുജറാത്തിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി

Janayugom Webdesk
ഗാന്ധിനഗര്‍
February 3, 2022 3:55 pm

ഗുജറാത്തിലെ നര്‍മ്മദയില്‍ സ്‌കൂള്‍ പരിസരത്ത് വച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നര്‍മ്മദയിലെ ഡേഡിയാ പാഡയിലാണ് ദാരുണ സംഭവം നടന്നത്.

സ്‌കൂളില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ പിന്‍വശത്തുള്ള എസ്‌ടിഡിപോട്ട് ഏരിയയിലേക്ക് കൂട്ടിക്കൊണ്ടുപോയായിരുന്നു കൂട്ടബലാത്സംഗം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

eng­lish sum­ma­ry; Stu­dent gang-raped in Gujarat

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.