കൊച്ചിയിൽ വിദ്യാര്‍ത്ഥിനി കായലില്‍ ചാടി

Web Desk
Posted on July 12, 2019, 9:33 am

കൊച്ചി: വിദ്യാര്‍ത്ഥിനി കായലില്‍ ചാടി. കൊച്ചി അരൂര്‍ പാലത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി കായലില്‍ ചാടിയത്. എരമല്ലൂര്‍ സ്വദേശിനിയാണ് കായലില്‍ ചാടിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കായലില്‍ വിദ്യാര്‍ത്ഥിനിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.