June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണ; കാസർഗോഡ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും ആശുപത്രി വിട്ടു

By Janayugom Webdesk
February 16, 2020

കേരളത്തിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി ആശുപത്രി വിട്ടു. കാസർഗോഡ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിയാണ് ആശുപത്രി വിട്ടത്. രണ്ട് പരിശോധനകളിലും വൈറസ് ബാധ നെഗറ്റീവ് ആയതിനെ തുടർന്നാണ് വിദ്യർത്ഥി ആശുപത്രി വിട്ടത്. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീട്ടിൽ നിരീക്ഷണം തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

കേരളത്തിൽ റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസർഗോഡുള്ളത്. തൃശ്ശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥി മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരിൽ ഇനി ഡിസ്ചാർജ് ചെയാനുള്ളത്.

ENGLISH SUMMARY: Stu­dent who were under coro­na treat­ment in Kasar­god were discharged

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.