കൊൽക്കത്ത: പൗത്വ ഭേതഗതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബംഗാൾ ഗവർണർ ജഗ്‌ദീപ് ധങ്കറിനെയാണ് ജാദ്പൂർ സർവ്വകലാശാല വിദ്യർത്ഥികൾ തടഞ്ഞു . സർവ്വകലാശാലയിലെ ബിരുദദാന ചടങ്ങിന് എത്തിയതായിരുന്നു ഗവർണർ. ഗോ ബാക്ക് മുദ്രാവാക്യം മുഴക്കിയായിരുന്നു വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസവും വിദ്യാർത്ഥികൾ ഗവർണറെ തടഞ്ഞിരുന്നു. ഗവർണർ എന്ന നിലയിൽ ഗവർണറുടെ ഭാഗത്തു നിന്ന് നിഷ്‌പക്ഷത ഉണ്ടായില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം .
‘you may also like this video’