വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് ഉപയോഗിച്ച് കെഎസ്ആർടിസിയുടെ സിറ്റി ഫാസ്റ്റിലും, ജന്റം നോൺ എ സി ബസിലും യാത്രചെയ്യാം. നേരത്തെ ഓർഡിനറി ബസുകളിൽ മാത്രമേ കൺസഷൻ അനുവദിച്ചിരുന്നുള്ളൂ. കോവിഡ് സാഹചര്യത്തിൽ ഓർഡിനറി ബസ് സർവീസുകൾ കുറവായ സാഹചര്യത്തിലാണ് വിദ്യാർത്ഥികൾക്ക് സിറ്റി ഫാസ്റ്റിലും, ജന്റം നോൺ എ സി ബസിലും യാത്ര അനുവദിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടത്.
ENGLISH SUMMARY: students can travel in ksrtc fast with concession card
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.