November 27, 2022 Sunday

Related news

October 23, 2022
October 15, 2022
September 24, 2022
August 21, 2022
August 19, 2022
July 3, 2022
June 10, 2022
June 9, 2022
March 8, 2022
December 12, 2021

കാണാതായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍

Janayugom Webdesk
താമരശ്ശേരി
September 24, 2022 1:17 pm

കാണാതായ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. താമരശ്ശേരി അണ്ടോണയില്‍ നിന്നും കാണാതായ വെള്ളച്ചാല്‍ വി സി അഷ്റഫിന്റെ മകന്‍ മുഹമ്മദ് അമീനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിനടുത്തുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് അമീനിനെ കാണാതായത്. കളരാന്തിരി ജി എം എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അമീന്‍.

Eng­lish Sum­ma­ry: stu­den­t’s dead body found from river
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.