16 April 2024, Tuesday

Related news

March 26, 2024
March 25, 2024
March 19, 2024
March 17, 2024
March 17, 2024
March 1, 2024
February 25, 2024
February 10, 2024
January 7, 2024
December 11, 2023

വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഗ്രേസ് മാര്‍ക്ക് ഇല്ല ; സര്‍ക്കാര്‍ തീരുമാനം ശരിവച്ച് ഹെെക്കോടതി

Janayugom Webdesk
തിരുവനന്തപുരം
August 26, 2021 12:50 pm

വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹെെക്കോടതി തള്ളി. കെഎസ്യു സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്.

കൊവിഡ് പശ്ചാത്തലത്തിൽ കലാ-കായിക മത്സരങ്ങൾ അടക്കമുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നടക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, വിദ്യാർത്ഥികളുടെ മുൻവർഷത്തെ സംസ്ഥാന തല മത്സരങ്ങളിലെ പ്രകടനത്തിന്റെ ശരാശരി കണക്കുകൂട്ടി ​ഗ്രേസ് മാർക്ക് നൽകണമെന്ന് ശുപാർശ ഉയർന്നിരുന്നതിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് രണ്ട് ബോണസ് പോയിൻ്റ് മാത്രമായിരിക്കും നൽകുക.

Eng­lish sum­ma­ry; Stu­dents do not have grace marks this year

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.