ഫറോക്ക്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഫാറൂഖ് കോളേജിലെ സംയുക്ത വിദ്യാർത്ഥി സമരസമിതി പഠിപ്പുമുടക്കി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. സമരത്തിന് സ്ഥാപനത്തിലെ അദ്ധ്യാപകരും ജീവനക്കാരും അഭിവാദ്യങ്ങൾ അർപ്പിച്ചു. അദ്ധ്യാപകരായ കമറുദ്ധീൻ പരപ്പിൽ, ഡോ. സി. ഹബീബ്, ഡോ. ടി. അബ്ദുൽ മജീദ്, ഡോ. യൂനുസ് സലിം, ഡോ. ഇ.കെ. സാജിദ്, ഡോ. പി. എ ശുഭ, അനധ്യാപകരായ കെ.പി. നജീബ്, പി. അൻവർ, അസീം ദിൽഷാദ് സംസാരിച്ചു. വിദ്യാർത്ഥികളുടെ ലോംഗ് മാർച്ച് ചുങ്കത്ത് സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.