ബിഡിജെഎസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കി. വ്യാജ രേഖ ചമച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുും സംഘടനാ വിരുദ്ധ പ്രവർത്തനത്തിനുമാണ് നടപടിയെന്നാണ് വിശദീകരണം. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. എന്നാൽ നടപടിയ്ക്കെതിരെ സുഭാഷ് വാസു രംഗത്തെത്തി.
English Summary: Subhash Vasu was expelled from BDJS.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.