September 29, 2022 Thursday

Related news

September 22, 2022
September 20, 2022
September 12, 2022
September 6, 2022
September 3, 2022
August 27, 2022
August 25, 2022
August 25, 2022
August 22, 2022
August 13, 2022

പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ എസ്ഐ തൂങ്ങി മരിച്ച നിലയില്‍

Janayugom Webdesk
തൃശൂർ
September 3, 2020 12:28 pm

തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് ഹെഡ്ക്വാട്ടേഴ്സില്‍ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സൗത്ത് സ്റ്റേഷനിലെ എസ്ഐ മുനിദാസാണ് മരിച്ചത്. 48 വയസായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം.

ഇദ്ദേഹത്തെ ആരോഗ്യ പ്രശ്നങ്ങള്‍ മാനസികമായി അലട്ടിയിരുന്നു എന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അഞ്ച് മാസമായി മെഡിക്കല്‍ ലീവിലായിരുന്നു.

Eng­lish sum­ma­ry: sucide in thris­sur Vadakkan­jery police Head quarters

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.