കാബൂളില്‍ ചാവേറാക്രമണം; ഒമ്പതുപേര്‍ മരിച്ചു

Web Desk
Posted on June 14, 2019, 3:56 pm

കാബൂള്‍: അഫ്ഗാനിലെ നന്‍ഗാന്‍ പ്രവിശ്യയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതുമരണം. 13 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ 3 പൊലീസുകാരും 6 സാധാരണക്കാരും കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ചാവേര്‍ പൊലീസ് വാഹനത്തിനു മുന്നിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നു. 13 പേര്‍ക്കു പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

YOU MAY ALSO LIKE THIS