Tuesday
10 Dec 2019

കാര്യവട്ടം എല്‍എന്‍സിപിയില്‍ കായിക വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

By: Web Desk | Tuesday 7 August 2018 4:14 PM IST


vein cutting-jana

തിരുവനന്തപുരം:  കാര്യവട്ടം എല്‍എന്‍സിപിയില്‍ കായിക വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോസ്റ്റലിൽ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്. പെൺകുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related News