August 19, 2022 Friday

Related news

August 16, 2022
August 14, 2022
August 13, 2022
August 12, 2022
July 9, 2022
May 29, 2022
May 26, 2022
May 24, 2022
April 24, 2022
April 23, 2022

കാ​ബൂ​ളി​ൽ ചാവേർ ആക്രമണം; അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു, നി​ര​വ​ധി​പ്പേ​ർ​ക്ക് പരിക്ക്

Janayugom Webdesk
കാ​ബൂ​ൾ
February 11, 2020 11:38 am

അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ചാവേർ ആക്രമണം. ചൊവ്വാഴ്ച കാ​ബൂ​ളി​ലെ മാർഷൽ ഫഹിം മിലിട്ടറി അക്കാദമിയുടെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനം നടന്നത്. ക​വാ​ട​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റുകയായിരുന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ടുകയും നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്കു. സം​ഭ​വ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​തു​വ​രെ ആ​രും ഏറ്റെടുത്തിട്ടില്ല.

അതേസമയം, കഴിഞ്ഞ വർഷം അക്കാദമിക്ക് പുറത്ത് നടന്ന താലിബാൻ ചാവേർ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: sui­cide bomb attack in kabul

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.