Web Desk

തൃ​ശൂ​ർ

November 26, 2020, 6:11 pm

ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പ്ര​തി തൂങ്ങിമരിച്ചു

Janayugom Online

ചാ​വ​ക്കാ​ട് സ​ബ് ജ​യി​ലി​ൽ പ്ര​തി തൂ​ങ്ങി​മ​രി​ച്ചു. പോ​ക്സോ കേ​സ് പ്ര​തി ബെ​ൻ​സ​ൺ(22) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ മാ​സം പ​തി​മൂ​ന്നി​നാ​ണ് ഇ​യാ​ൾ റിമാൻഡിലായത്.

you may also like this video