Janayugom Online
Shashi Tharoor and Sunanda Pushkar

സുനന്ദപുഷ്‌കര്‍ ദുരൂഹമരണക്കേസ് ഒക്ടോബര്‍ ഒന്‍പതിനു അവസാനവാദം

Web Desk

ന്യൂഡല്‍ഹി

Posted on September 26, 2018, 3:06 pm

സുനന്ദപുഷ്‌കര്‍ ദുരൂഹമരണക്കേസ് ഒക്ടോബര്‍ ഒന്‍പതിനു അവസാനവാദം. ന്യൂഡല്‍ഹി ഹൈക്കോടതി ഇന്നലെ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ, പങ്കാളിയോട് ക്രൂരമായി പെരുമാറല്‍ എന്നിവയ്ക്ക് കോണ്‍ഗ്രസ് എംപി ശശിതരൂരിനെ പ്രതിചേര്‍ത്തിട്ടുണ്ട്. ലീലാ ഹോട്ടലിലെ സ്യൂട്ട് റൂമില്‍ 2014ലാണ് തരൂരിന്റെ ഭാര്യ സുനന്ദ മരിച്ച നിലയില്‍ കാണപ്പെട്ടത്.