February 4, 2023 Saturday

Related news

January 23, 2023
January 10, 2023
December 20, 2022
December 14, 2022
November 18, 2022
October 8, 2022
September 29, 2022
September 11, 2022
August 3, 2022
July 21, 2022

സപ്ലൈകോ ശനിയാഴ്ച മുതൽ ട്രക്ക് ഡ്രൈവർമാർക്ക് ഭക്ഷണം നൽകും

Janayugom Webdesk
കൊച്ചി
April 10, 2020 4:04 pm

സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് സപ്ലൈകോയുടെ നേതൃത്വത്തിൽ ഭക്ഷണപ്പൊതിയും വെള്ളവും നല്കുമെന്ന് സിഎംഡി പിഎം അലി അസ്ഗർ പാഷ അറിയിച്ചു. ശനിയാഴ്ച മുതലാണ് ഭക്ഷണവും വെള്ളവും ഇവർക്ക് നൽകുക.

എറണാകുളം ജില്ലയിൽ ഇടപ്പള്ളിയിലും വയനാട് ജില്ലയിൽ കല്പറ്റയ്ക്കടുത്ത് കൈനാട്ടിയിലുമാണ് ഇതിനുള്ള സൗകര്യമൊരുക്കുക. എറണാകുളം, വയനാട് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് സപ്ലൈകോ ഇതിനൊരുങ്ങുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നു വരെ ഭക്ഷപ്പൊതിയും വെള്ളവും ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: Sup­ply­co pro­vid­ing food for truck drivers

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.