4 December 2024, Wednesday
KSFE Galaxy Chits Banner 2

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാല: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 30, 2021 8:24 am

വിലക്കയറ്റത്തിന് അറുതി വരുത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകള്‍ പ്രവർത്തനം ആരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എട്ടിനു പാളയത്ത് ഭക്ഷ്യപൊതു വിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിക്കും. 

ഇതിനൊപ്പം വയനാട്, കാസർകോട് ജില്ലകളിലും ജില്ലാതല ഉദ്ഘാടനം നടക്കും. ഡിസംബർ ഒമ്പതു വരെ സഞ്ചരിക്കുന്ന വില്പനശാലകൾ വിവിധ താലൂക്ക് കേന്ദ്രങ്ങളിലെത്തും.
eng­lish summary;Supplyco’s mobile out­let Statewide inau­gu­ra­tion on today
you may also like this video;

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.