14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 10, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 1, 2024
September 30, 2024
September 30, 2024
September 21, 2024

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണത്തിന് സുപ്രീം കോടതി അനുമതി

Janayugom Webdesk
ഭോപ്പാല്‍
May 18, 2022 2:59 pm

മധ്യപ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി)ക്ക് സംവരണം അനുവദിച്ച് സുപ്രീം കോടതി ഉത്തരവായി. പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച സുപ്രീംകോടതി ഒരാഴച്ക്കകം
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒബിസി സംവരണം സംബന്ധിച്ച സുപ്രീംകോടതിയുടെ ഈ മാസം പത്തിലെ ഉത്തരവില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Supreme Court approves OBC reser­va­tion in Mad­hya Pradesh elections

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.