പ്രവാസികളെ തൽക്കാലം തിരിച്ചു കൊണ്ട് വരേണ്ട: നിലപാട് വ്യക്തമാക്കി സുപ്രീംകോടതി

Web Desk

ന്യൂഡല്‍ഹി

Posted on April 13, 2020, 2:41 pm

പ്രവാസികളെ താൽക്കാലം തിരിച്ചു കൊണ്ട് വരേണ്ടെന്ന് സുപ്രീം കോടതി. എവിടെയാണോ ഇപ്പോഴുള്ളത്ത് അവിടെ തന്നെ തങ്ങിയാൽ മതിയെന്നും കോടതി അറിയിച്ചു. കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതി ശരി വെയ്ക്കുകയായിരുന്നു.

കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്ന‌ കോടതി പറഞ്ഞു. കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.

updat­ing..

ENGLISH SUMMARY: supreme court deci­sion about the gulf peo­ple

YOU MAY ALSO LIKE THIS VIDEO