പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും കോടതി അറിയിച്ചു. എപ്പോൾ അനുമതി ലഭിക്കുന്നോ അപ്പോൾ മാത്രമേ തിരികെയെത്താനാവു. മാൾഡോവയിലെ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കണമെന്ന ഹർജിയിലാണ് നിലപാട്.
അതേ സമയം, പ്രവാസികളെ തിരികെ എത്തിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും പ്രവാസികൾ ഗൾഫിൽ കുടുങ്ങിയത് വൻ പ്രതിസന്ധിയാണെന്നും ഒളിച്ചോടാനാവില്ലെന്നും ഹൈ കോടതി വ്യക്തമാക്കിയിരുന്നു. പ്രവാസികളെ തിരികെ കൊണ്ട് വരാൻ കേരളം മാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചത്. പ്രവാസികളെ ഇപ്പോൾ തിരികെ എത്തിച്ചാൽ ലോക് ഡൗൺ വെറുതെയാവുമെന്നായിരുന്നു കേന്ദ്ര നിലപാട്.
ENGLISH SUMMARY:supreme court on Pravasis come back
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.