കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ. ജയിലുകളിലെ കൊറോണ മുൻകരുതലിനാണ് കോടതിയുടെ പ്രശംസ. തടവുകാർക്ക് കൊറോണ വൈറസ് പിടിപെടാതിരിക്കാൻ പ്രത്യേക ജാഗ്രതയാണ്. പുതിയതായി ജയിലുകളിൽ എത്തുന്ന പ്രതികൾ ആറു ദിവസം നിരീക്ഷണത്തിൽ കഴിയും. നിരീക്ഷണത്തിന് ശേഷമാണ് പ്രതികളെ സെല്ലുകളിലേക്ക് മാറ്റുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.