Web Desk

വെഞ്ഞാറമൂട്‌

May 25, 2020, 12:16 pm

നടൻ സുരാജ്‌ വെഞ്ഞാറമൂടും ഡി കെ മുരളി എം എൽ എയും ക്വാറന്റീനിൽ

Janayugom Online

കോവിഡ്‌ സമ്പർക്ക സൂചനയെത്തുടർന്ന് നടൻ സുരാജ്‌ വെഞ്ഞാറമൂടും വാമനപുരം എം എൽ എ, ഡി കെ മുരളിയും ക്വാറന്റീനിൽ പ്രവേശിച്ചു. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സിഐയ്ക്കൊപ്പം ഇരുവരും വേദി പങ്കിട്ടിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും ക്വാറന്റീൻ നിർദേശിച്ചത്.

Eng­lish sum­ma­ry; Film Star Suraj Ven­jaramoodu and DK Murali MLA in Quarantine

you may also like this video;