ശ്രേഷ്ടഭാഷാ മലയാളം; മികച്ച സംവിധായകൻ സുരേഷ് ചൈത്രം

Web Desk
Posted on February 14, 2020, 7:18 pm

ശ്രേഷ്ടഭാഷാ മലയാളം ശാസ്ത്രകാല സാഹിത്യ സാംസ്‌കാരിക വേദിയുടെ മികച്ച ചെറുസിനിമകളുടെ സംവിധാനത്തിനും അഭിനയത്തിനുമുള്ള 2019 ലെ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിൽ നിന്നും കൊല്ലം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജനയുഗംകൊല്ലം യൂണിറ്റ് ഫോട്ടോഗ്രാഫറും സംവിധായകനും നടനുമായ സുരേഷ് ചൈത്രം ഏറ്റുവാങ്ങുന്നു.