12 December 2025, Friday

Related news

December 11, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025
December 4, 2025

സുരേഷ് ഗോപി പറയുന്നത് ബിജെപി നിലപാടല്ല;കെ സുരേന്ദ്രൻ

Janayugom Webdesk
തിരുവനന്തപുരം
August 27, 2024 12:03 pm

സുരേഷ് ഗോപി പറയുന്നത് ബിജെപി നിലപാടല്ലെന്ന് പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ.നടൻ എന്ന നിലയിലുള്ള പ്രതികരണമായി കണ്ടാൽ മതിയെന്നും സുരേന്ദ്രൻ.ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന സുരേഷ് ഗോപിയുടെ വാദവും തള്ളി.നേരത്തെ, മമുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.ചലച്ചിത്രമേഖലയിലെ അനാശാസ്യ പ്രവണതകൾ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.