Friday
18 Oct 2019

ക്ഷമാപൂര്‍വ്വം കാത്തുനിന്ന് തമിഴ്ലോകം തമിഴ്നാട്ടില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

By: Web Desk | Thursday 18 April 2019 2:29 PM IST


ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; 95 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. സാമുഹിക സാംസ്‌കാരിക രംഗത്തെ  പലരും വോട്ടു രേഖപ്പെടുത്താനായി പോളിംഗ് ബൂത്തിലെത്തി.

തമിഴ് സിനിമാ മേഖലകളിലെ പ്രമുഖരായ നടീനടന്മാരെല്ലാം സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ എത്തിയിരുന്നു. രജനീകാന്ത്, ഖുശ്ബു, കമല്‍ഹാസന്‍, ശ്രുതി ഹാസന്‍, അജിത്, ശാലിനി, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവരും വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.

 

 

 

 

 

Related News