September 29, 2022 Thursday

Related news

March 6, 2022
October 3, 2020
September 26, 2020
September 11, 2020
September 10, 2020
September 9, 2020
September 8, 2020
September 6, 2020
September 6, 2020
September 5, 2020

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: റിയ ചക്രവർത്തിയും, സഹോദരനും സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2020 10:34 am

സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തിയും സഹോദരനും ഷോവിക് ചക്രവര്‍ത്തിയും സമര്‍പ്പിച്ച ജാമ്യാപേക്ഷ മുംബൈ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സംഘം കുറ്റം സമ്മതിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായി റിയ ആരോപിച്ചു. 

ചോദ്യം ചെയ്യല്‍ സംഘത്തില്‍ പുരുഷ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി. സുശാന്തിന്റെ മരണത്തില്‍ മാധ്യമ വിചാരണ വിലക്കണമെന്ന പൊതുതാല്‍പര്യഹര്‍ജി ബോംബെ ഹൈക്കോടി ഇന്ന് പരിഗണിക്കും. എന്നാല്‍ ഹർജികൾ മാധ്യമ സ്വാതന്ത്ര്യം ഹനിക്കാൻ ലക്ഷ്യമിട്ടാണെന്നും റിപബ്ലിക് ടി.വി വ്യക്തമാക്കി.

ENGLISH SUMMARY:Sushant Singh Rajput’s death: Bail peti­tion filed by Riya Chakraborty and broth­er to be heard today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.