സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Web Desk
Posted on August 06, 2020, 3:34 pm

സ്വപ്ന സുരേഷിനെതിരെ പരാതി നല്‍കിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് സസ്പെൻഷൻ. എല്‍ എസ് സിബുവിനെതിരായ നടപടി മാധ്യമങ്ങളോട് സംസാരിച്ചതിനാണ്  എയര്‍ ഇന്ത്യ സസ്പെൻഷൻ നല്‍കിയത്. എല്‍ എസ് സിബുവിനെതിരെ സ്വപ്ന നേരത്തെ വ്യാജ പരാതി നല്‍കിയിരുന്നു. സ്വര്‍ണക്കടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പരാതിക്കാരനാണ് സിബു.

updat­ing…