സ്വർണക്കടത്ത്‌ കേസ്‌: പ്രതികളെ 21 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

Web Desk

കൊച്ചി

Posted on July 13, 2020, 4:27 pm

തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും ഈ മാസം 21 വരെ NIA കസ്റ്റഡിയിൽ വിട്ടു.ജ്വലറികള്‍ക്ക് വേണ്ടിയല്ല് സ്വര്‍ണം കടത്തുന്നതെന്നും എൻഐഎ പറഞ്ഞു. പ്രതികള്‍ യുഎഇ എംബ്ലം വ്യാജമായി നിര്‍മ്മിച്ചു. സ്വർണക്കടത്ത്‌  തീവ്രവാദത്തിന് പണം കണ്ടാത്താനെന്നും എൻഐഎ പറഞ്ഞു.കേസിലെ മൂന്നാം പ്രതി ഫാസില്‍ ഫരിദ് വ്യാജ രേഖ ഉണ്ടാക്കിയെന്നും എൻഐഎ കോടതിയില്‍ അറിയിച്ചു.എട്ടു ദിവസത്തേക്കാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ സ്വര്‍ണം കടത്തിയത് 2019 മുതലെന്നും എൻഐഎ അറിയിച്ചു.

ENGLISH SUMMARY: SWAPANA AND SANDEEP IN NIA CUSTODY FOR 21 DAYS

YOU MAY ALSO LIKE THIS VIDEO