December 3, 2023 Sunday

കോഴിക്കോട് പന്നിപ്പനി സ്ഥിരീകരിച്ചു; പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
കോഴിക്കോട്
October 4, 2023 4:03 pm

കോഴിക്കോട് ജില്ലയിലെ ജാനകിക്കാട് നിന്നും ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നികളിൽ നിന്നും ശേഖരിച്ച സാമ്പിളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. തുടർന്ന് പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിത പ്രദേശമായി കണക്കാക്കി ജാഗ്രത നിർദേശം നൽകി. 10 കിലോമീറ്റർ പരിധിയിൽ നിരീക്ഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Swine flu con­firmed in Kozhikode; An alert has been issued in the area

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.