September 26, 2022 Monday

Related news

August 2, 2022
March 26, 2021
October 27, 2020
October 14, 2020
September 29, 2020
September 21, 2020
August 12, 2020
May 8, 2020
April 24, 2020
April 22, 2020

കോവിഡ് 19 നെഗറ്റീവായാലും ആറുമാസം വരെ രോഗ ലക്ഷണങ്ങൾ നിലനിൽക്കും

Janayugom Webdesk
തിരുവനന്തപുരം
September 21, 2020 9:11 am

കോവിഡ് 19 നെഗറ്റീവാകുന്ന ചില രോഗികളിൽ രോഗലക്ഷണങ്ങൾ മൂന്നാഴ്ച മുതൽ ആറു മാസം വരെ നീണ്ടുനിൽക്കുന്നതായി പുതിയ പഠനം. 20 ശതമാനം രോഗികളിൽ കണ്ടുവരുന്ന ഈ പ്രശ്നത്തിന് ലോങ് കോവിഡ് എന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്.

നിലവിലുള്ള ഡാറ്റ അനുസരിച്ച്, നോവെൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ഉണ്ടാകുന്ന കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ഒരാൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ രോഗം ഭേദമാകും. അപൂർവ്വം ചിലരിൽ രോഗം ഭേദമാകാൻ ആറാഴ്ച വരെ എടുക്കുന്നുണ്ട്.

എന്നാൽ രോഗം ഭേദമായതിനുശേഷവും രോഗലക്ഷണങ്ങൾ തുടരുന്നുവെന്ന് പറഞ്ഞു വീണ്ടും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടി വരുന്നു. ഇപ്പോൾ വ്യാപകമായി കാണപ്പെടുന്ന ഈ സ്ഥിതിവിശേഷത്തെ ലോങ് കോവിഡ് ആണെന്ന് വിദഗ്ദ്ധർ പറയുന്നു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.