September 30, 2023 Saturday

Related news

September 21, 2023
August 20, 2023
August 19, 2023
July 25, 2023
February 1, 2023
January 7, 2023
January 3, 2023
November 18, 2022
November 13, 2022
November 6, 2022

ടി20: ഇന്ന് ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി ഏറ്റുമുട്ടും

Janayugom Webdesk
October 30, 2021 12:24 pm

ടി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായി ഏറ്റുമുട്ടും. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം 3:30 ‑നാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ദുബായില്‍ രാതി 7:30 നാണ് രണ്ടാമത്തെ മത്സരം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ബംഗ്ലാദേശിനെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി.

Eng­lish Sum­ma­ry: T20: South Africa- Sri Lan­ka match today

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.