29 March 2024, Friday

Related news

March 28, 2024
March 28, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 18, 2024
March 14, 2024
March 14, 2024

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് നമീബിയയെ നേരിടും

Janayugom Webdesk
November 8, 2021 9:23 am

ടി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഇന്ത്യയുടെ അവസാന ടി20 മത്സരമാണ് ഇന്ന് നടക്കുന്നത്. അതേസമയം അവസാന മത്സരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിൻറെ ശ്രമം. സ്പിന്നർ രാഹുൽ ചഹാറിനെ ടീമിൽ ഉൾപ്പെടുത്തും. ഇഷാൻ കിഷനെയും കളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇവര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. ഒപ്പം തന്നെ പരിശീലകന്‍ രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം കൂടിയാണിത്. ന്യൂസിലൻഡിൻറെ ഇന്ത്യൻ പര്യടനത്തിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും. 

ENGLISH SUMMARY:T20 World Cup: India to face Namib­ia today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.