24 April 2024, Wednesday

Related news

April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 3, 2024
February 24, 2024
February 11, 2024
February 8, 2024

ടി20 ലോകകപ്പ്: ഇന്ന് രണ്ട് മത്സരങ്ങൾ

Janayugom Webdesk
October 26, 2021 10:36 am

ടി20 വോൾഡ് കപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസിനെ നേരിടും. രണ്ടാം മത്സരത്തിൽ പാകിസ്താൻ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും. ടൂർണമെന്റിലെ ആദ്യ ജയം തേടിയാണ് വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും മത്സരത്തിനിറങ്ങുന്നത്. അതേസമയം ഇന്ത്യക്കെതിരെ നേടിയ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താൻ ഇന്ന് വീണ്ടും ഇറങ്ങുക.

ENGLISH SUMMARY:T20 World Cup: Two match­es today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.