മോദിക്കും അമിത്ഷായ്ക്കുെമതിരെ വിമർശനം: ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ നടപടി ഇങ്ങനെ

പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും രൂക്ഷമായി വിമർശിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ വക്കീൽ നോട്ടീസ്.