കശ്മീരിൽ സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം തുടരും:ഏതാനും വെബ്സൈറ്റുകൾ ലഭ്യമാക്കി കേന്ദ്രം

കശ്മീർ താഴ്‌വരയിലെ വിവിധ സ്ഥാപനങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.