27 March 2024, Wednesday
TAG

Afghanistan

March 17, 2024

തെക്കൻ അഫ്ഗാനിസ്ഥാനിൽ ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ച് 21 പേര്‍ മരിച്ചു. 38 ... Read more

January 11, 2024

അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയിലും വടക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം രേഖപ്പെടുത്തി. റിക്‌ടർ സ്‌കെയിലിൽ ... Read more

November 24, 2023

ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടി. “ഇന്ത്യൻ സർക്കാരിന്റെ നിരന്തരമായ വെല്ലുവിളികൾ കാരണം 2023 ... Read more

August 28, 2023

താലിബാന്‍ അധികാരമേറ്റെടുത്തതുമുതല്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ആത്മഹത്യാ നിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാന്റെ മൂന്നിലൊന്ന് ... Read more

August 28, 2023

ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമില്‍ ഹഷ്‌മത്തുള്ള ... Read more

August 14, 2023

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ... Read more

January 19, 2023

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍, തണുപ്പ് മൂലം 70 പേര്‍ മരിച്ചു. 0,000 ത്തിലധികം കന്നുകാലികളും ... Read more

January 12, 2023

കാബൂളിലെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന് പുറത്ത് ചാവേര്‍ ബോംബ് ആക്രമണത്തില്‍ അഞ്ച് പേര്‍ ... Read more

December 30, 2022

മൂന്ന് മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് കോടിയാളുകള്‍ കൊടുംപട്ടിണിയിലാകുമെന്ന് യുഎന്‍ കണക്കുകള്‍. കോര്‍‍ഡ‍ിനേഷന്‍ ഓഫ് ... Read more

December 26, 2022

അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽ വീണ്ടും സ്ഫോടനം. ബദക്ഷന്റെ പൊലീസ് ആസ്ഥാനത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ ... Read more

November 30, 2022

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സമംഗാന്‍ പ്രവിശ്യയിലെ മതപഠനശാലയിലുണ്ടായ സ്ഫോടനത്തില്‍ കുട്ടികളുള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായി ... Read more

November 13, 2022

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ നിത്യചിലവുകള്‍ക്കായി കുട്ടികളെ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ബാല്‍ഖ് പ്രവിശ്യയിലെ ... Read more

September 8, 2022

ഏഷ്യാ കപ്പില്‍ ഇന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ അഫ്ഗാനിസ്താനും ഇന്ത്യയും ഏറ്റുമുട്ടും. ഇരു ... Read more

July 9, 2022

അ​​ഫ്ഗാ​​നി​​സ്ഥാന്റെ വ​​ട​​ക്ക്, കി​​ഴ​​ക്ക് പ്ര​​വി​​ശ്യ​​ക​​ളി​​ൽ ക​​ന​​ത്ത മ​​ഴ​​യി​​ലും വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും പ​​ത്തു പേ​​ർ മ​​രി​​ച്ചു. ... Read more

May 29, 2022

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ ത്വയിബ തുടങ്ങിയ തീവ്രവാദ ... Read more

May 26, 2022

അഫ്ഗാനിസ്ഥാനില്‍ നാലിടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും, 32 പേര്‍ക്ക് പരുക്കേല്‍ക്കുകയും ... Read more

April 24, 2022

അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് ടിക് ടോക്കിനും പബ്‍ജിക്കും താലിബാന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. ... Read more

April 23, 2022

വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 33 പേര്‍ മരിച്ചു, 43 പേര്‍ക്ക് ... Read more

April 22, 2022

അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ... Read more

April 17, 2022

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 36 അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെട്ടതായി ... Read more

April 3, 2022

അഫ്ഗാനിസ്ഥാനിൽ മയക്കുമരുന്ന് ഉത്പാദനം നിരോധിച്ചു. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുൻസാദയാണ് ഉത്തരവ് ... Read more

February 8, 2022

താലിബാന്‍ അധികാരത്തിലെത്തിയതോടെ തീവ്രവാദ സംഘടനകള്‍ക്ക് അഫ്ഗാനില്‍ പൂര്‍ണ സ്വാതന്ത്ര്യമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട്. താലിബാന്റെ ... Read more